ദുബൈ പൊലീസിന്റെ പോസിറ്റീവ് സ്പിരിറ്റ് പദ്ധതി; ജയിൽപുള്ളികൾക്ക് ഇ-ഫുട്ബാൾ മൽസരം ഒരുക്കി
161 തടവുകാർ മൽസരത്തിൽ പങ്കെടുത്തു
- Published:
14 July 2023 7:10 PM GMT
ദുബൈ പൊലീസ് തടവുകാർക്കായി ഇ- ഫുട്ബാൾ മൽസരം സംഘടിപ്പിച്ചു. 161 തടവുകാർ മൽസരത്തിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. ദുബൈ പൊലീസിന്റെ പൊസിറ്റീവ് സ്പിരിറ്റ് പദ്ധതിയുടെ ഭാഗമായാണ് മൽസരം സംഘടിപ്പിച്ചത്.
തടവുകാരിൽ സഹിഷ്‌ണുത, സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പോസിറ്റീവ് സ്പിരിറ്റ് ജനറൽ കോ-ഓർഡിനേറ്റർ ഫാത്തിമ ബുഹജീർ പറഞ്ഞു.
Next Story
Adjust Story Font
16