Quantcast

ഇറാനിൽ ഭൂചലനം; യു.എ.ഇയിൽ പ്രകമ്പനം

യു.എ.ഇ സമയം രാത്രി 7.17 നാണ് ഭൂചലനമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-11-30 15:55:27.0

Published:

30 Nov 2022 3:53 PM GMT

ഇറാനിൽ ഭൂചലനം; യു.എ.ഇയിൽ പ്രകമ്പനം
X

തെക്കൻ ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യു.എ.ഇയിലും നേരിയ തോതിൽ അനുഭവപ്പെട്ടതായി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യു.എ.ഇ സമയം രാത്രി 7.17 നാണ് ഭൂചലനമുണ്ടായത്.

ദുബായിലെ നിരവധി താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടതായാണ് ട്വീറ്റുകൾ വ്യക്തമാക്കുന്നത്. 'നിങ്ങൾക്ക് ഭൂകമ്പം അനുഭവപ്പെട്ടോ?' എന്നാണ് ചിലരുടെ ട്വീറ്റ്

TAGS :

Next Story