Quantcast

അജ്മാനിൽ തീപിടിത്തം; ജറഫിലെ സിറ്റിഫ്ലാഷ് കത്തിനശിച്ചു

ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്

MediaOne Logo

Web Desk

  • Published:

    23 Aug 2023 2:13 AM

Fire in Ajman
X

യുഎഇയിലെ അജ്‌മാനിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനം കത്തിനശിച്ചു.

അജ്മാൻ ജറഫിൽ പ്രവർത്തിച്ചിരുന്ന സിറ്റി ഫ്‌ളാഷ് എന്ന ഡിസ്കൗണ്ട് സെന്ററിനാണ് തീപിടിച്ചത്. സ്ഥാപനം ഏതാണ്ട് പൂർണ്ണമായും ചാമ്പലായി. സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും തീ നിയന്ത്രവിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

TAGS :

Next Story