Quantcast

യു.എ.ഇയിൽ ഇന്ധനവില കുറച്ചു

നാളെ മുതൽ പുതിയനിരക്ക് നിലവിൽ വരും

MediaOne Logo

Web Desk

  • Published:

    31 May 2024 8:27 AM GMT

Fuel prices reduced in UAE
X

ദുബൈ:യു.എ.ഇയിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. നാളെ മുതലാണ് പുതിയനിരക്ക് നിലവിൽ വരിക.

യു.എ.ഇയിലെ പുതുക്കിയ ഇന്ധനനിരക്ക്, ബ്രാക്കറ്റിൽ പഴയനിരക്ക്

  • സൂപ്പർ പെട്രോൾ AED 3.14 (3.34)
  • സ്‌പെഷ്യൽ പെട്രോൾ AED 3.02 (3.22)
  • ഇപ്ലസ് AED 2.95 (3.15)
  • ഡീസൽ AED 2.88 (3.07)

TAGS :

Next Story