Quantcast

ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം: ഇസ്രയേൽ നീക്കത്തിൽ പ്രതിഷേധവുമായി യു.എ.ഇ

ഫലസ്തീൻ ജനതയുടെ താല്പര്യങ്ങൾക്കെതിരാണ് ഇത്തരം നടപടികളെന്ന് യു.എ.ഇ

MediaOne Logo

Web Desk

  • Updated:

    2023-03-27 18:01:38.0

Published:

27 March 2023 5:55 PM GMT

Federal National Council, the parliament, has approved a recommendation to increase the duration of work permits in the UAE to three years
X

വെസ്റ്റ് ബാങ്ക് ഉൾപ്പെടെ ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം തുടരാനുള്ള ഇസ്രായേൽ നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി യു.എ.ഇ.

പ്രദേശത്തെ ക്രമസമാധാനം അസ്ഥിരപ്പെടുന്നതും അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതുമാണ് ഇസ്രായേൽ നീക്കമെന്നും ഫലസ്തീൻ ജനതയുടെ താല്പര്യങ്ങൾക്കെതിരാണ് ഇത്തരം നടപടികളെന്നും യു എ ഇ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

TAGS :

Next Story