Quantcast

ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്

MediaOne Logo

Web Desk

  • Updated:

    2022-08-18 08:00:39.0

Published:

18 Aug 2022 7:47 AM GMT

ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്
X

വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ ഇടിവ് (യു.എ.ഇ ദിർഹത്തിനെതിരെ 21.71 രൂപ) രേഖപ്പെടുത്തി.

യു.എസ് ഡോളറിനെതിരെ 79.68 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞിരിക്കുന്നത്. വിനിമയ വിപണിയിൽ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയർന്ന് 79.45 എന്ന നിലയിലെത്തിയിരുന്നു. ആഗോള വിപണിയിൽ എണ്ണവില കുറയുന്നതോടൊപ്പം ഡോളർ കരുത്താർജ്ജിക്കുന്ന പ്രതിഭാസമാണ് രൂപയുടെ മൂല്യത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തൽ.

TAGS :

Next Story