മലയാളി നഴ്‌സ് ഷാർജയിൽ വാഹനമിടിച്ചു മരിച്ചു
കോട്ടയം നെടുകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് (29) മരിച്ചത്
ഷാർജ: മലയാളി നഴ്‌സ് ഷാർജയിൽ വാഹനമിടിച്ചു മരിച്ചു. കോട്ടയം നെടുകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് (29) മരിച്ചത്. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ നഴ്‌സായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു.
Next Story
Adjust Story Font
16