Quantcast

മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ മരിച്ചു

മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    10 April 2023 6:27 AM GMT

Malayali photographer death news
X

ഫുജൈറ: മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരമായിരുന്നു മരണം.

പിതാവ്: ശിവൻ, മാതാവ് : ഗീത, സഹോദരങ്ങൾ : വൈഷ്ണവ് ശിവൻ, കിരൺ ശിവൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story