യു.എ.ഇ യാത്രക്കാരുടെ ക്വാറന്‍റൈൻ മുംബൈ ഒഴിവാക്കി
കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപെടുത്തിയപ്പോഴാണ് മുംബൈ ഇളവ് നൽകിയിരിക്കുന്നത്.
യു.എ.ഇ യാത്രക്കാരുടെ ക്വാറന്‍റൈൻ മുംബൈ ഒഴിവാക്കി. ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തിൽ വരും.വിദേശത്തുനിന്നെത്തുന്നവർക്ക് കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപെടുത്തിയപ്പോഴാണ് മുംബൈ ഇളവ് നൽകിയിരിക്കുന്നത്.
Next Story
Adjust Story Font
16