Quantcast

യുക്രൈൻ ജനതക്ക് കൂടുതൽ സഹായങ്ങളുമായി യു.എ.ഇ രംഗത്ത്

30 ടൺ ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളുമാണ് ഇതിനകം യുക്രൈനിൽ എത്തിച്ചത്

MediaOne Logo

Web Desk

  • Published:

    7 March 2022 2:46 PM GMT

യുക്രൈൻ ജനതക്ക് കൂടുതൽ സഹായങ്ങളുമായി യു.എ.ഇ രംഗത്ത്
X

യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈനിലേക്ക് കൂടുതൽ ജീവകാരുണ്യ ഉൽപന്നങ്ങൾ കയറ്റിയച്ച് യു.എ.ഇ. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ നീക്കം.

30 ടൺ ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളുമാണ് ഇതിനകം യുക്രൈനിൽ എത്തിച്ചത്. യുക്രൈനിലെ ദുരിതബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ ഭാഗമായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യു.എ.ഇ ഉറപ്പു നൽകിയിരുന്നു.

അന്താരാഷ്ട്ര റെഡ്ക്രോസ്, യു.എഇ റെഡ്ക്രസൻറ് എന്നിവയുടെ മേൽനോട്ടത്തിലാണ് യുക്രൈനിലെ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ സമാധാനപരമായ മാർഗങ്ങൾ അവലംബിക്കണമെന്ന് റഷ്യയോടും യുക്രൈനോടും യു.എഇ നിരന്തരമായി ആവശ്യപ്പെടുന്നുമ

TAGS :

Next Story