ശൈഖ് തഹ്‌നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം
അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും, യു.എ.ഇ പ്രസിഡന്റിന്റെ അമ്മാവനുമാണ്
അബൂദബി: അബൂദബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ അന്തരിച്ചു. അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും, യു.എ.ഇ പ്രസിഡന്റിന്റെ അമ്മാവനുമാണ് ശൈഖ് തഹ് നൂൻ.രാജ്യത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Next Story
Adjust Story Font
16