Quantcast

ഷാർജയിൽ 3 ദിവസം വാരാന്ത്യ അവധി

പ്രവർത്തി സമയം രാവിലെ 7:30 മുതൽ വൈകുന്നേരം 3:30 വരെയാക്കി

MediaOne Logo

Web Desk

  • Updated:

    2021-12-09 11:54:25.0

Published:

2 Dec 2021 11:53 AM GMT

ഷാർജയിൽ 3 ദിവസം വാരാന്ത്യ അവധി
X

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 3 ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവർത്തി സമയം രാവിലെ 7:30 മുതൽ വൈകുന്നേരം 3:30 വരെയാക്കി. ജനുവരി 1 മുതലാണ് പുതിയ മാറ്റം നിലവിൽ വരിക. യു.എ.ഇ ജനുവരി ഒന്ന് മുതൽ ആഴ്ചയിലെ പ്രവർത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോൾ ഷാർജ വെള്ളിയാഴ്ച കൂടി പൂർണ അവധി നൽകി പ്രവർത്തി ദിവസം നാലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഷാർജ എക്സികൂട്ടിവ് കൗൺസിലിന്റേതാണ് തീരുമാനം.

TAGS :

Next Story