Quantcast

യുഎഇയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പ്രോസിക്യൂഷൻ വരുന്നു

MediaOne Logo

Web Desk

  • Published:

    2 Aug 2023 3:16 AM

Special prosecution for financial crimes
X

യു എ ഇയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പ്രോസിക്യൂഷൻ വരുന്നു.

രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കുന്ന കേസുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാൻ പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ തുറക്കാൻ അറ്റോണി ജനറൽ സമർപ്പിച്ച നിർദേശം ജുഡീഷ്യൽ കൗൺസിൽ അംഗീകരിച്ചു. യു എ ഇയുടെ സാമ്പത്തിക സ്ഥിരതയും വളർച്ചയും ശക്തിപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിതെന്ന് അധികൃതർ പറഞ്ഞു.

TAGS :

Next Story