യുഎഇയിൽ അത്യാധുനിക കടൽ ലാബ് തുറന്നു; കടൽ മാലിന്യം നീക്കാൻ ഇനി റോബോട്ടുകളും
ഖലീഫ യൂനിവേഴ്സിറ്റിയിലാണ് സംവിധാനം
യുഎഇയിലെ ഖലീഫ യൂനിവേഴ്സിറ്റി അത്യാധുനിക സമുദ്രഗവേഷണ ലാബ് തുറന്നു. തിരമാലകളും, അടിയൊഴുക്കും കൃത്രിമായി നിർമിച്ച് കടലിന്റെ അന്തരീക്ഷമൊരുക്കി ഈ ലാബിൽ പരീക്ഷണങ്ങൾ നടത്താൻ കഴിയും.
കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണവും ഈ ലാബിൽ നടത്തുമെന്ന് ഖലീഫ യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
Next Story
Adjust Story Font
16