യു.എ.ഇ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത
യു.എ.ഇ തീരപ്രദേശങ്ങളില്‍ ഇന്ന് വൈകുന്നേരം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. കൂടാതെ വിവിധ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത കൂടുതലാണ്.
അബൂദബി, ദുബൈ തീരങ്ങളില്‍ ഇന്ന് വൈകുന്നേരം വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ തീരത്ത് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story
Adjust Story Font
16