Quantcast

യുഎഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണം

MediaOne Logo

Web Desk

  • Published:

    18 Jan 2023 6:31 PM GMT

യുഎഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
X

ദുബൈ: യു എ ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ദമാണ് എന്നതിനാൽ തീരത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണം.

TAGS :

Next Story