Quantcast

'മതനിരാസം ലിബറലിസം; ഒളിയജണ്ടകൾ' സിമ്പോസിയം നവംബർ ആറിന് അബൂദബിയിൽ

MediaOne Logo

Web Desk

  • Published:

    31 Oct 2022 12:25 PM GMT

മതനിരാസം ലിബറലിസം; ഒളിയജണ്ടകൾ   സിമ്പോസിയം നവംബർ ആറിന് അബൂദബിയിൽ
X

അബൂദബി: 'മതനിരാസം ലിബറലിസം; ഒളിയജണ്ടകൾ' എന്ന ശീർഷകത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒരുക്കുന്ന സെമിനാർ നവംബർ ആറിന് നടക്കും. പരിപാടിയിൽ എം.എം അക്ബർ, മുസ്തഫ തൻവീർ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് പരിപാടി നടക്കുക.

TAGS :

Next Story