Quantcast

അജ്​മാനിൽ എണ്ണടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു പേർ മരിച്ചു

ജർഫ്​ ഇൻഡസ്​ട്രിയലിലെ ഫാക്ടറിയിൽ വെൽഡിങ്​ ജോലിക്കിടെ, എണ്ണടാങ്കിന്​ തീപിടിച്ചാണ്​ അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-06-04 21:04:08.0

Published:

4 Jun 2023 9:01 PM GMT

Two people died in an oil tank explosion in Ajman
X

അജ്​മാനിൽ എണ്ണടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു പേർ മരിച്ചു. മൂന്ന് 3 പേർക്ക്​ പരിക്കേറ്റു. മരിച്ചവരും പറ്റിക്കേറ്റവരും ഏഷ്യൻ വംശജരാണ് .

ജർഫ്​ ഇൻഡസ്​ട്രിയലിലെ ഫാക്ടറിയിൽ വെൽഡിങ്​ ജോലിക്കിടെ, എണ്ണടാങ്കിന്​ തീപിടിച്ചാണ്​ അപകടമുണ്ടായത്. ആവശ്യമായ സുരക്ഷാ ക്രമീകരങ്ങള്‍ പാലിക്കാത്തതും അപകടത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിൽസയിലാണ്​.

TAGS :

Next Story