Quantcast

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു

ഒരു പൊലീസ് സബ് ഇൻസ്‌പെക്ടർക്കും ജവാനും വെടിയേറ്റു

MediaOne Logo

Web Desk

  • Published:

    17 July 2024 4:28 PM GMT

12 Maoists killed in Maharashtra
X

മുംബൈ: മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. ഗഡ്‌ചിരോളി ജില്ലയിലാണ് സംഭവം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലിൽ ഒരു പൊലീസ് സബ് ഇൻസ്‌പെക്ടർക്കും ഒരു ജവാനും വെടിയേറ്റു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.

TAGS :

Next Story