വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്താനുള്ള ഉത്തരവ് പിന്‍വലിച്ച് ജെ.എന്‍.യു
അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കാനും ഇവരുടെ അഡ്മിഷൻ റദ്ദാക്കാനുമായിരുന്നു തീരുമാനം
ന്യൂഡല്‍ഹി: വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്താനുള്ള ഉത്തരവ് പിന്‍വലിച്ച് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല. 20,൦൦൦ രൂപ പിഴയും അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കാനുമായിരുന്നു തീരുമാനം. ഇവരുടെ അഡ്മിഷൻ റദ്ദാക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ജെ.എൻ.യു പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്
developing story...
Next Story
Adjust Story Font
16