ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം; ഒൻപത് ജവാൻമാർക്ക് വീരമൃത്യു
മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്
ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഐഇഡി സ്ഫോടനത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. നിരവധി സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റതായി സൂചന.
സുരക്ഷസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമായിരുന്നു പൊട്ടിത്തെറിച്ചത്. ഇരുപതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Next Story
Adjust Story Font
16