Quantcast

ധാൽപൂർ കുടിയൊഴിപ്പിക്കൽ: ന്യായമായിരുന്നു, പൊലീസ് സംയമനം പാലിച്ചില്ലെന്ന് അന്വേഷണ കമ്മിഷൻ

ധാൽപൂർ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നുണ്ടായ വെടിവെപ്പിൽ 12 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    22 Oct 2024 11:22 AM IST

ധാൽപൂർ കുടിയൊഴിപ്പിക്കൽ: ന്യായമായിരുന്നു, പൊലീസ് സംയമനം പാലിച്ചില്ലെന്ന് അന്വേഷണ കമ്മിഷൻ
X

​ഗുവാഹത്തി: അസമിലെ ധാൽപൂർ കുടിയൊഴിപ്പിക്കൽ കേസിൽ പൊലീസിനെതിരെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്‌. കുടിയൊഴിപ്പിക്കൽ ന്യായമായിരുന്നുവെന്നും എന്നാൽ പൊലീസ് സംയമനം പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അസം സർക്കാരിന് സമർപ്പിച്ചു. 2021 സെപ്റ്റംബർ 23ന് കുടിയൊഴിപ്പിക്കലിനിടെയുണ്ടായ വെടിവെപ്പിൽ 12 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story