Quantcast

ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ ഭീഷണി; ആകാശ എയറിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി

പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് നിലത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    21 Oct 2023 8:52 AM

Published:

21 Oct 2023 8:49 AM

bomb threat, Akasha Airs flight, emergency landing, latest malayalam news, ബോംബ് ഭീഷണി, ആകാശ എയറിന്റെ വിമാനം, എമർജൻസി ലാൻഡിംഗ്, ഏറ്റവും പുതിയ മലയാളം വാർത്ത
X

മുംബൈ: ബാഗിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ ഭീഷണിയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ആകാശ എയറിന്റെ പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് നിലത്തിറക്കിയത്.


മുംബൈ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ഭീഷണി ഉയർത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.


TAGS :

Next Story