പഞ്ചാബിൽ കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്ന് വനിതാ കർഷകർ മരിച്ചു
മൂടൽ മഞ്ഞാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം
പഞ്ചാബ്: കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ കർഷകർ പുറപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് വനിതാ കർഷകർക്ക് ദാരുണാന്ത്യം. പഞ്ചാബ് ബർണാലയിൽ വെച്ചാണ് അപകടം.
നിരവധി പേർക്ക് പരിക്കേറ്റു. മൂടൽ മഞ്ഞാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
Updating...
Next Story
Adjust Story Font
16