Quantcast

നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ സിബിഐയുടെ ആദ്യ അറസ്റ്റ്; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍

ബിഹാർ സ്വദേശികളായ മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    27 Jun 2024 9:48 AM

NEET leak: Four medical students in CBI custody,latest news നീറ്റ് ചോർച്ച: നാല് മെഡിക്കൽ വിദ്യാർഥികൾ സി.ബി.ഐ കസ്റ്റഡിയിൽ
X

ന്യൂഡല്‍ഹി :നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


TAGS :

Next Story