'ലഹരിമരുന്ന് ഉപയോഗം തടയുന്നതിൽ കേന്ദ്രം പരാജയം, പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കണം': രാഹുൽ ഗാന്ധി
ലഹരിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗം തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളെ മയക്കുമരുന്നിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്നും ലഹരിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഡോക്ടർമാരുമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായും കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
വാർത്ത കാണാം:
Next Story
Adjust Story Font
16