Quantcast

പരിശീലകനെതിരെ പീഡന പരാതിയുമായി ദേശീയ വനിത കബഡിതാരം

സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    7 Feb 2023 8:07 AM

Published:

7 Feb 2023 7:59 AM

Female, kabaddi player,  harassment, complaint, coach,
X

ന്യൂഡൽഹി: പരിശീലകനെതിരെ ദേശീയ വനിത കബഡിതാരത്തിന്റെ പീഡന പരാതി. പരിശീലകൻ ജോഗിന്ദർ ഏഴ് വർഷം മുൻപ് ഡൽഹിയിൽവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു

മത്സരത്തിൽ നിന്ന് ലഭിച്ച പുരസ്കാരത്തുകയായ 43 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈപ്പറ്റിയെന്നും പരാതിയുണ്ട്. പരിശീലകൻ ജോഗിന്ദർ ഒളിവിലാണ്.കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story