ഗൾഫ്- ഇന്ത്യ റൂട്ടിലെ ഉയർന്ന വിമാന നിരക്ക്; ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹരജി
ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ഇന്ത്യൻ വ്യോമ നിയമത്തിലെ 135ാം ചട്ടം ഭരണഘടന വിരുദ്ധമാണെന്ന് ഹരജിക്കാർ
ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്കിൽ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ റിട്ട്. ഹരജി. കേരള പ്രവാസി അസോസിയേഷനാണ് ഹരജി നൽകിയത്. ഇന്ത്യൻ വ്യോമ നിയമത്തിലെ135ാം ചട്ടം ചോദ്യം ചെയ്താണ് ഹരജി നൽകിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ഈ ചട്ടം ഭരണഘടന വിരുദ്ധമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
Higher airfares on the Gulf-India route; Petition in Delhi High Court seeking intervention
Next Story
Adjust Story Font
16