Quantcast

ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം; 28 സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യത്തിന് ലീഡ്, തൊട്ടുപിന്നില്‍ എന്‍ഡിഎ

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്

MediaOne Logo

Web Desk

  • Published:

    8 Oct 2024 3:11 AM

ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം; 28 സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യത്തിന് ലീഡ്, തൊട്ടുപിന്നില്‍ എന്‍ഡിഎ
X

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഏറ്റവും ഒടുവിലെ ലീഡ് നിലകൾ പ്രകാരം ഇൻഡ്യ സഖ്യം 28 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ 23 സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. പിഡിപി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുല്ല രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. ബിജ്ബെഹറയിൽ മഹ്ബൂബ മുഫ്തിയുടെ മകള്‍ ഇൽതിജ മുഫ്തിയും ലീഡ് ചെയ്യുന്നു. നൗഷെരയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റൈന ലീഡ് ചെയ്യന്നു

Updating...

TAGS :

Next Story