ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മണ്ണിടിച്ചിൽ; ആളപായമില്ല
ദുരന്തനിവാരണസേനയും അഡ്മിനിസ്ട്രേഷൻ ടീമുകളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ സാരി ഗ്രാമത്തിലെ ഝാലി മഠത്തിൽ മണ്ണിടിച്ചിലുണ്ടായി.
#WATCH | Uttarakhand | A landslide occurred today morning at Jhali Math in Sari village of Rudraprayag district.
— ANI UP/Uttarakhand (@ANINewsUP) February 28, 2022
Disaster management and administration teams are present on the spot. As of now, there is no information about loss of life or property: Rudraprayag DM Manuj Goyal pic.twitter.com/dmGUqZTriJ
സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്ന് രുദ്രപ്രയാഗ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മനുജ് ഗോയൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണസേനയും അഡ്മിനിസ്ട്രേഷൻ ടീമുകളും സംഭവസ്ഥലത്തുണ്ടെന്നും ഗോയൽ പറഞ്ഞു.
Next Story
Adjust Story Font
16