Quantcast

നീറ്റ് ക്രമക്കേട്; നാളെ ദേശീയ വി​ദ്യാഭ്യാസ ബന്ദ്

എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-07-03 07:38:35.0

Published:

3 July 2024 7:19 AM GMT

National education strike tomorrow
X

‌ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഇടത് വിദ്യാഭ്യാസ സംഘടനകൾ നാളെ ദേശീയ വി​ദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്ര വി​​ദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

TAGS :

Next Story