ആവശ്യത്തിന് അധ്യാപകരില്ല; കടമത്ത് ഗവൺമെൻറ് കോളേജിൽ വിദ്യാർഥി പ്രതിഷേധം
കോളേജിലെ നാല് കോഴ്‌സുകൾ പഠിപ്പിക്കാൻ ഒറ്റ അധ്യാപകരുമില്ല

കടമത്ത്: ആവശ്യത്തിന് അധ്യാപകരില്ലാത്തതിനെ തുടർന്ന് ലക്ഷദ്വീപിലെ കടമത്ത് ഗവൺമെൻറ് ആർട്‌സ് ആൻറ് സയൻസ് കോളേജിൽ വിദ്യാർഥി പ്രതിഷേധം. കോളേജിലെ നാല് കോഴ്‌സുകൾ പഠിപ്പിക്കാൻ ഒറ്റ അധ്യാപകരുമില്ല. ബി.ബി.എ ,ഡി വോക് കാറ്ററിംഗ് ആൻറ് ഹോസ്പിറ്റാലിറ്റി, ബി വോക് ടൂറിസം ആൻറ് സർവ്വീസ് ഇൻഡസ്ട്രി, സോഫ്റ്റ് വെയർ ഡെവലപ്‌മെൻറ് എന്നീ കോഴ്‌സുകൾക്കാണ് അധ്യാപകരില്ലാത്തത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
Student protests at Kadamath Government Arts and Science College in Lakshadweep due to shortage of teachers.
Next Story
Adjust Story Font
16