Quantcast

ബിഹാറിലെ രഘുനാഥ്പൂരിൽ ട്രെയിൻ പാളം തെറ്റി

നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്

MediaOne Logo

Web Desk

  • Updated:

    2023-10-11 18:22:37.0

Published:

11 Oct 2023 11:45 PM IST

The train derailed at Raghunathpur in Bihar
X

പട്ന: ബിഹാറിലെ രഘുനാഥ്പൂരിൽ ട്രെയിൻ പാളം തെറ്റി. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ഡൽഹിയിലെ അനന്ദ് വിഹാർ സ്റ്റേഷനിൽ നിന്നും അസമിലെ കാമാക്യ ജംഗ്ഷനിലേക്ക് പോകുന്ന നോർത്ത് ഈസ്റ്റ് എക്‌സ്പ്രസാണ് 9.35 ഓടെ പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമായ പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

TAGS :

Next Story