കുടിവെള്ളത്തർക്കം; കേന്ദ്രമന്ത്രിയുടെ സഹോദരി പുത്രൻ വെടിയേറ്റ് മരിച്ചു
നിത്യാനന്ദ് റായിയുടെ സഹോദരി പുത്രൻ വികാൽ യാദവാണ് കൊല്ലപ്പെട്ടത്

ഡൽഹി: കുടിവെള്ളത്തർക്കത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ ബന്ധുക്കൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിത്യാനന്ദ് റായിയുടെ സഹോദരി പുത്രൻ വികാൽ യാദവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ജയ്ജിത് ജാദവാണ് വെടിവെച്ചത്. തർക്കം പരിഹരിക്കാൻ എത്തിയ ഇവരുടെ അമ്മയ്ക്കും വെടിയേറ്റു.
Next Story
Adjust Story Font
16