Quantcast

വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം; കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി

കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

MediaOne Logo

Web Desk

  • Updated:

    26 Aug 2023 6:55 AM

Published:

26 Aug 2023 6:51 AM

up teacher beat student incident
X

മുസഫർനഗർ: ഉത്തർപ്രദേശിൽ കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും അന്വേഷണത്തിന് നിർദ്ദേശിച്ചു. നീതി ലഭിക്കില്ലന്ന് ഉറപ്പുള്ളതിനാൽ പരാതി നൽകാൻ ഇല്ലെന്ന് പിതാവ് ഇന്നലെ പറഞ്ഞിരുന്നു. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

TAGS :

Next Story