Quantcast

വി. നാരായണൻ ISRO ചെയർമാനാകും

നിലവിൽ LPSC മേധാവിയാണ് അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2025-01-07 18:29:06.0

Published:

7 Jan 2025 5:58 PM GMT

വി. നാരായണൻ ISRO ചെയർമാനാകും
X

ന്യൂഡൽഹി: വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും. നിലവിൽ വലിയമല LPSC മേധാവിയായ അദ്ദേഹം കന്യാകുമാരി സ്വദേശിയാണ്. 1984ലാണ് വി. നാരായണൻ ​ഐഎസ്ആർഒയുടെ ഭാഗമാകുന്നത്. വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമായിട്ടുണ്ട്.

മലയാളിയായ എസ്. സോംനാഥാണ് നിലവിൽ ഐഎസ്ആർഓയുടെ ചെയർമാൻ. ഈ മാസം പതിനാലിന് അദ്ദേഹം വിരമിക്കുമെന്നതിനാലാണ് പുതിയ ചെയർമാനെത്തുന്നത്. ചെയർമാൻ പദവി തൻ്റെ ഭാഗ്യമെന്ന് വി. നാരായണൻ മീഡിയവണിനോട് പറഞ്ഞു. നിരവധി പദ്ധതികൾ മുന്നിലുണ്ട്, ഐഎസ്ആർഒ ടീമിനെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത കാണാം-

TAGS :

Next Story