സ്വാശ്രയത്തില്‍ വിഎസിനെതിരെ ജയരാജന്‍
സ്വാശ്രയത്തില്‍ വിഎസിനെതിരെ ജയരാജന്‍
സ്വാശ്രയ സമരത്തിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ വ്യവസായ മന്ത്രി ഇപി ജയരാജന്‍.
സ്വാശ്രയ സമരത്തിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ വ്യവസായ മന്ത്രി ഇപി ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവും വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Next Story
Adjust Story Font
16