ബാര്‍ കോഴക്കേസ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം
ബാര്‍ കോഴക്കേസ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം
തോന്നുംപോലെയാണോ വിജിലന്‍സ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശാസിച്ചു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കേസില്‍ രണ്ട് വിശദീകരണങ്ങള്‍ നല്‍കിയതിനാണ് കോടതി വിമര്‍ശിച്ചത്. തോന്നുംപോലെയാണോ വിജിലന്‍സ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശാസിച്ചു.
Next Story
Adjust Story Font
16