Quantcast

ചെറുപാര്‍ട്ടികളുടെ വോട്ടുപിടുത്തം ചെറുത്ത് കാഞ്ഞിരപ്പള്ളിയിലെ മുന്നണികള്‍

MediaOne Logo

admin

  • Published:

    18 Sept 2017 10:54 AM IST

യുഡിഎഫിനെ തുടര്‍ച്ചയായി വിജയിപ്പിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഇത്തവണ മത്സരം തീപാറും

യുഡിഎഫിനെ തുടര്‍ച്ചയായി വിജയിപ്പിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഇത്തവണ മത്സരം തീപാറും. സിറ്റിങ്ങ് എം.എല്‍.എ ഡോ.എന്‍ ജയരാജിനെ നേരിടുന്നത് സിപിഐയിലെ അഡ്വ.വിബി ബിനുവാണ്. പാര്‍ട്ടി വോട്ട് ബിജെപിയടക്കമുള്ള ചെറു പാര്‍ട്ടികള്‍ പിടിയ്ക്കാതിരിക്കാനുള്ള നീക്കങ്ങളാണ് അവസാനഘട്ടത്തില്‍ പ്രധാന രാഷ്ടീയപാര്‍ട്ടികള്‍ നടത്തുന്നത്.

TAGS :

Next Story