Quantcast

സരിതയും ബിജുവും ടീം സോളാര്‍ കമ്പനി തുടങ്ങിയതിനെക്കുറിച്ചറിയില്ലെന്ന് രമേശ് ചെന്നിത്തല

MediaOne Logo

Khasida

  • Published:

    17 April 2018 6:47 AM IST

സരിതയും ബിജുവും ടീം സോളാര്‍ കമ്പനി തുടങ്ങിയതിനെക്കുറിച്ചറിയില്ലെന്ന് രമേശ് ചെന്നിത്തല
X

സരിതയും ബിജുവും ടീം സോളാര്‍ കമ്പനി തുടങ്ങിയതിനെക്കുറിച്ചറിയില്ലെന്ന് രമേശ് ചെന്നിത്തല

ചെന്നിത്തലയുമായി ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് നേരത്തെ സരിത മൊഴി നല്‍കിയിരുന്നു.

സരിതയും ബിജുവും ടീം സോളാര്‍ കമ്പനി തുടങ്ങിയതിനെക്കുറിച്ചറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ചയായപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും ചെന്നിത്തല സോളാര്‍ കമ്മീഷനില്‍.

രമേശ് ചെന്നിത്തലയുമായി ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് നേരത്തെ സരിത മൊഴി നല്‍കിയിരുന്നു. സോളാര്‍ തട്ടിപ്പ് നടക്കുമ്പോള്‍ കെപിസിസി പ്രസിഡന്റായിരുന്നു രമേശ് ചെന്നിത്തല.

TAGS :

Next Story