Quantcast

ജിഷ കൊലപാതകം: പൊലീസ് ഒളിച്ചുകളിയില്‍ ദുരൂഹതയുണ്ടെന്ന് പിണറായി

MediaOne Logo

admin

  • Published:

    21 April 2018 11:02 PM IST

ജിഷ കൊലപാതകം: പൊലീസ് ഒളിച്ചുകളിയില്‍ ദുരൂഹതയുണ്ടെന്ന് പിണറായി
X

ജിഷ കൊലപാതകം: പൊലീസ് ഒളിച്ചുകളിയില്‍ ദുരൂഹതയുണ്ടെന്ന് പിണറായി

ജിഷയുടെ മരണത്തില്‍ അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുണ്ടായോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും

ജിഷയുടെ മരണത്തില്‍ പൊലീസ് നടത്തുന്ന ഒളിച്ചുകളിയില്‍ ദുരൂഹതയുണ്ടെന്ന് പിണറായി വിജയന്‍. പൊലീസിനെ രാഷ്ട്രീയമായി ചേരിതിരിച്ച് ഉപയോഗിക്കുന്നതാണ് ജിഷയുടെ കൊലപാതക്കേസിലെ അനാസ്ഥക്ക് കാരണം. ജിഷയുടെ മരണത്തില്‍ അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുണ്ടായോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി വയനാട്ടില്‍ പറഞ്ഞു.

TAGS :

Next Story