Quantcast

തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്

MediaOne Logo

Subin

  • Published:

    28 April 2018 3:21 PM GMT

തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്
X

തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്

പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

തലശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് തലശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ലോക്കപ്പിനുള്ളില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

TAGS :

Next Story