Quantcast

സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന നിലപാട് ശരിയല്ല: അഭിഭാഷകര്‍ക്കെതിരെ മേഴ്സിക്കുട്ടിയമ്മ

MediaOne Logo

Sithara

  • Published:

    30 April 2018 12:43 PM IST

സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന നിലപാട് ശരിയല്ല: അഭിഭാഷകര്‍ക്കെതിരെ മേഴ്സിക്കുട്ടിയമ്മ
X

സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന നിലപാട് ശരിയല്ല: അഭിഭാഷകര്‍ക്കെതിരെ മേഴ്സിക്കുട്ടിയമ്മ

നിയമങ്ങളെ കുറിച്ച് സംസാരിക്കുന്നവര്‍ നിയമങ്ങള്‍ക്ക് അതീതരാണെന്ന് വിശ്വസിക്കുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ

തെരുവില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യരുതെന്ന അഭിഭാഷകരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. നിയമങ്ങളെ കുറിച്ച് സംസാരിക്കുന്നവര്‍ നിയമങ്ങള്‍ക്ക് അതീതരാണെന്ന് വിശ്വസിക്കുകയാണ്. ഇത്തരം അക്രമങ്ങളില്‍ ഇരകള്‍ക്ക് വേണ്ടി സംസാരിക്കരുതെന്ന് പറയുന്നത് നെറികേടാണെന്നും മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.

TAGS :

Next Story