മാണിക്കു വേണ്ടി എംകെ ദാമോദരന്‍ ഹാജരായി
മാണിക്കു വേണ്ടി എംകെ ദാമോദരന്‍ ഹാജരായി
വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ദാമോദരന്‍ ഹാജരായത്. കേസില് ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം
കോഴി നികുതി വെട്ടിപ്പ് കേസില്‍ കെ എം മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ദാമോദരന്‍ ഹാജരായത്. കേസില് ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി.തൊടുപുഴയിലെ തോംസണ് ഗ്രൂപ്പിന് കോഴികളെ കൊണ്ടുവരാന് മന്ത്രിയായിരിക്കെ കെഎം മാണി നികുതി ഇളവ് നല്കിയെന്നാണ് കേസ്
Next Story
Adjust Story Font
16