Quantcast

ജിഎസ്‍ടി ബില്‍ വേണ്ട, നികുതി പിരിവ് ഊര്‍ജിതമാക്കണമെന്ന് ചെന്നിത്തല

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 4:03 AM GMT

ജിഎസ്‍ടി ബില്‍ വേണ്ട, നികുതി പിരിവ് ഊര്‍ജിതമാക്കണമെന്ന് ചെന്നിത്തല
X

ജിഎസ്‍ടി ബില്‍ വേണ്ട, നികുതി പിരിവ് ഊര്‍ജിതമാക്കണമെന്ന് ചെന്നിത്തല

സേവന നികുതി അമിതമായി വര്‍ധിപ്പിക്കുന്നതിന് പകരം നികുതി പിരിവിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചരക്ക് സേവന നികുതി വര്‍ധിപ്പിപ്പിച്ച് ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരമുണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേവന നികുതി അമിതമായി വര്‍ധിപ്പിക്കുന്നതിന് പകരം നികുതി പിരിവിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story