Quantcast

എടിഎമ്മുകളിലൂടെ ഒരു യാത്ര.....

MediaOne Logo

admin

  • Published:

    11 May 2018 11:41 AM GMT

എ ടി എമ്മുകള്‍ നോക്കുകുത്തികളായി. മിക്കതിലും കാശില്ല, ഉള്ളവയില്‍ രണ്ടായിരത്തിന്റെ ഒറ്റനോട്ടുകളും. നോട്ട് അസാധുവാക്കലിന്റെ അന്പത് ദിവസം പിന്നിടുന്പോള്‍

നോട്ട് അസാധുവാക്കിയതോടെ പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന എ ടി എമ്മുകള്‍ നോക്കുകുത്തികളായി. മിക്കതിലും കാശില്ല, ഉള്ളവയില്‍ രണ്ടായിരത്തിന്റെ ഒറ്റനോട്ടുകളും. നോട്ട് അസാധുവാക്കലിന്റെ അന്പത് ദിവസം പിന്നിടുന്പോള്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടോ, തിരുവനന്തപുരം നഗരപരിധിക്ക് പുറത്തുള്ള എ ടി എമ്മുകളിലൂടെ ഞങ്ങളുടെ പ്രതിനിധി മുഹാജിര്‍ നടത്തിയ യാത്ര

TAGS :

Next Story