കേരള കോണ്‍ഗ്രസ് മുസ്ലിംലീഗുമായി ചര്‍ച്ച നടത്തും
കേരള കോണ്‍ഗ്രസ് മുസ്ലിംലീഗുമായി ചര്‍ച്ച നടത്തും
യുഡിഎഫ് വിടുന്നുവെന്ന് സൂചിപ്പിക്കുന്ന പ്രസംഗത്തിന് പിന്നാലെ ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് വീണ്ടും ചര്‍ച്ച നടത്താനുള്ള സന്നദ്ധത കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചത്.
ചരല്‍കുന്ന് ക്യാമ്പിന് ശേഷം കേരള കോണ്‍ഗ്രസ് വീണ്ടും മുസ്ലിംലീഗുമായി ചര്‍ച്ച നടത്തും. യുഡിഎഫ് വിടുന്നുവെന്ന് സൂചിപ്പിക്കുന്ന പ്രസംഗത്തിന് പിന്നാലെ ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് വീണ്ടും ചര്‍ച്ച നടത്താനുള്ള സന്നദ്ധത കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചത്.
Next Story
Adjust Story Font
16