Quantcast

രാഷ്ട്രീയ ഗൂഢാലോചന, പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്ന് കെ എം മാണി

MediaOne Logo

Damodaran

  • Published:

    12 May 2018 4:03 AM GMT

രാഷ്ട്രീയ ഗൂഢാലോചന,  പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്ന് കെ എം മാണി
X

രാഷ്ട്രീയ ഗൂഢാലോചന, പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്ന് കെ എം മാണി

മുന്‍പ് കുറ്റവിമുക്തനായി റിപ്പോര്‍ട്ട് നല്‍കിയ എസ് പി സുകേശന് വിശ്വാസ്യതയില്ലെന്ന് തെളിഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വ്യക്തിവൈരാഗ്യമാണെന്നും

ബാര്‍ കേസില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ എം മാണി. കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ അസഹിഷ്ണുതയുള്ളവരാണ് ഇതിന് പിന്നില്‍. ഇതുകൊണ്ട് കേരളാ കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാനാവില്ല. മുന്‍പ് കുറ്റവിമുക്തനായി റിപ്പോര്‍ട്ട് നല്‍കിയ എസ് പി സുകേശന് വിശ്വാസ്യതയില്ലെന്ന് തെളിഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വ്യക്തിവൈരാഗ്യമാണെന്നും തുടരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ എം മാണി പറഞ്ഞു.

TAGS :

Next Story