Quantcast

മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

MediaOne Logo

Sithara

  • Published:

    13 May 2018 3:09 AM GMT

മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
X

മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

മലപ്പുറം കുറ്റിപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

TAGS :

Next Story