Quantcast

''താന്‍ കൊള്ളരുതാത്തവനാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ''

MediaOne Logo

admin

  • Published:

    13 May 2018 2:57 AM GMT

താന്‍ കൊള്ളരുതാത്തവനാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ
X

''താന്‍ കൊള്ളരുതാത്തവനാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ''

കൊള്ളരുതാത്തവനാണ് താനെങ്കില്‍ താന്‍ മത്സരിച്ച് യുഡിഎഫ് പരാജയപ്പെടുന്നതല്ലേ എല്‍ഡിഎഫിന് നല്ലതെന്ന് ഉമ്മന്‍ ചാണ്ടി

താന്‍ കൊള്ളരുതാത്തവനാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി. കൊള്ളരുതാത്തവനാണ് താനെങ്കില്‍ താന്‍ മത്സരിച്ച് യുഡിഎഫ് പരാജയപ്പെടുന്നതല്ലേ എല്‍ഡിഎഫിന് നല്ലതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

കാലുമാറ്റക്കാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായതില്‍ വിഎസിന് മറുപടിയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലത്ത് തെരഞ്ഞടുപ്പ് കണ്‍വന്‍ഷവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story